Mulapponpally

Gallery

Home>Gallery

പൗരോഹിത്യ പാരമ്പര്യമുള്ള മുളപ്പൊൺപള്ളി കുടുംബത്തിലെ ഇപ്പോഴുള്ള പുരോഹിതർ

Fr. S. Jacob

മുളപ്പൊൺപള്ളി

Rev. Fr. Jose Thomas

തെങ്ങുവിളയിൽ

Fr. Jithin George

Kottuviruthivadakkethil, Kudassanad

Fr. James Tharakan

മുളപ്പൊൺപള്ളി, പഴകുളം

Fr. Joseph Thekkeveetil

Thuvayoor

Fr. Jerin Thundil

Poozhikkad

മുളപ്പോൺപള്ളി കുടുംബചരിത്രം ഒരെത്തിനോട്ടം എന്ന പുസ്തകം 2006 -ൽ പ്രകാശനം ചെയ്തപ്പോൾ.

മുളപ്പോൺപള്ളി കുടുംബയോഗ ലോഗോ 2004 -ലെ കുടുംബസമ്മേളനത്തിൽ വച്ച് പ്രകാശനം ചെയ്തപ്പോൾ.

2006 ലെ കുടുംബ സമ്മേളനം ഉത്ഘാടനം.

ശ്രീ ജെയിംസ് മുളപ്പോൻപള്ളി യുടെ ഭവനത്തിൽ വച്ച് 2023 ൽ നടന്ന സന്ധ്യാ നമസ്കാരം.

2023 -ൽ കുടുംബയോഗ അംഗങ്ങൾ കുറവിലങ്ങാട് മാർത്ത മറിയം പള്ളി സന്ദർശിച്ചു, വി. കുർബാന അർപ്പിച്ച ശേഷം ദേവാലയത്തിനുള്ളിൽ.

മുളപ്പോൺപള്ളി പണ്ടാരത്തിൽ എന്ന പൂർവിക തറവാട് സ്ഥിതിചെയ്തിരുന്ന ഭൂമിയിൽ തിരി കത്തിച്ച് പ്രാർത്ഥനയോടെ 2023 ൽ കുറവിലങ്ങാട് യാത്ര ആരംഭിച്ചപ്പോൾ.

കുറവിലങ്ങാടിനടുത്തു മുളപ്പൊൺപള്ളി വീട്ടിൽ തിലകൻ അച്ചായന്റെ ഭവനത്തിൽ സന്ദർശനം നടത്തിയപ്പോൾ

2025 ലെ കുടുംബസമ്മേളനം Rev Fr. വിമൽ മാമ്മൻ ചെറിയാൻ ഉത്ഘാടനം ചെയ്യുന്നു

കുടുംബയോഗ web site 27-09-2025 ൽ ഉത്ഘാടനം ചെയ്യുന്നു

കോശി തരകൻ കത്ത നാരപ്പൂപ്പന്റെ കബറടക്കം നടത്തിയ തുമ്പമൺ കത്തീഡ്രൽ ദേവാലയത്തിൽ 2025 ൽ കുടുംബാംഗങ്ങൾ ധൂപാർപ്പണം നടത്തിയപ്പോൾ.

2024 ൽ ബൈജു പാപ്പച്ചന്റെ വസതിയിൽ നടന്ന കുടുംബസമ്മേളനത്തിൽ നിന്നും

Scroll to Top